HomeDEATH സഫിയ Monday, May 15, 2023 0 കൂളിമാട്: അമ്പലപ്പൊറ്റ് ആലിയുടെ ഭാര്യ സഫിയ(65) നിര്യാതയായി.മക്കൾ: നജ്മുദ്ദീൻ, അബ്ദുൽ സലീം,റെജീന, ഖമറു ന്നി സ.മരുമക്കൾ: മുഹമ്മദ് റാഫി(വെസ്റ്റ് കൊടിയ ത്തൂർ ), മജീദ്( ഇല്ല കണ്ടി), നുസ്രത്ത്( മലയമ്മ), ഹൈറുന്നിസ( ആക്കോട്). മയ്യത്ത് നമസ്കാരം 3 മണിക്ക് കൂളിമാട് ജുമാ മസ്ജിദിൽ. Tags: DEATH Facebook Twitter