Flash News

Nattu Media

കാരക്കുറ്റി ജി.എൽ.പി സ്കൂൾ ശുചീകരണം നടത്തി


കൊടിയത്തൂർ:
പ്രവേശനോത്സവത്തിന്റെ ഭാഗമായി കാരക്കുറ്റി സ്കൂൾ അഹമ്മദിയ മുസ്ലിം വനിതാ സംഘടന ശുചീകരണ പ്രവർത്തനം നടത്തി.

കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡൻറ് ഷംലൂലത്ത് പരിപാടി ഉദ്ഘാടനം ചെയ്തു, കൊടിയത്തൂർ ലജ്ന ഇമായില്ല സദര്‍ കെ പി റസിയ പരിപാടിക്ക് നേതൃത്വം നൽകി. നിരവധി സ്ത്രീകളും കുട്ടികളും ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി.

ലജ്ന ഇമായില്ല ശുചീകരണ വകുപ്പ് സെക്രട്ടറി, റസീല എൻ കെ, സുബൈദ പി പി, ശാസിയ, മുബാറക്ക് കെ ടി, ലബീഹ എംസി , അമത്തുൽ ഫരീദ ,ഷാഹിദ M, ആയിഷ കെ പി, റുബീന നൂറുദ്ദീൻ, മലിഹ M, നാജിയ സൽമ ,ആരിഫ് എം, അയാന ഫാത്തിമ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)