ചെറുവാടി : കൊടിയത്തൂർ മേഖല കമ്മിറ്റിയുടെ കീഴിലുള്ള ചുള്ളിക്കാപ്പറമ്പ് ഈസ്റ്റ് യൂണിറ്റ് സമ്മേളനം സ്ത്രീപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി, സമ്മേളനം ബ്ലോക്ക് ജോ: സെക്രട്ടറി സ:റെനിൽ രാജ് ഉദ്ഘാടനം ചെയ്തു. SSLC, +2 ഉന്നത മാർക്ക് നേടിയ വിജയികളെ ലോക്കൽ സെക്രട്ടറി രവീന്ദ്രൻ മാസ്റ്റർ അവാർഡ് നൽകി അനുമോദിച്ചു. സെക്രട്ടറിയായി ഷൈജു.എ.പി, പ്രസിഡൻ്റായി രതീഷ്.എ.പി എന്നിവരെ തെരഞ്ഞെടുക്കുകയും ചെയ്തു. മേഖല സെക്രട്ടറി അഖിൽ.കെ.പി, മുസ്തഫ.എസ്.കെ, മുൻ DYFI മേഖല ട്രഷറർ പ്രജീഷ് എന്നിവർ പങ്കെടുത്തു.
Tags:
CHERUVADI
