Flash News

Nattu Media

മെഡിക്കൽ ക്യാമ്പ് നടത്തി


കൊടിയത്തൂർ : വാഴക്കാട് ഇഖ്റ ഹോസ്പിറ്റലും അഹ്മദിയാ മുസ്ലീം ജമാഅത്തിന്റെ വനിത വിഭാഗമായ ലജ്ന ഇമാഇല്ലഹയും ചേർന്ന് സംയുക്തമായ മെഡിക്കൽ ക്യാമ്പ് കൊടിയത്തൂർ ജി.എം.യു.പി സ്കൂളിൽ വെച്ച് നടത്തുകയുണ്ടായി. അഹ്മദിയ്യ മുസ്‌ലിം ജമാഅത്ത്ൻ്റെ പ്രസിഡൻ്റ് അഹ്മദ് കുട്ടി സാഹിബിൻ്റെ അധ്യക്ഷതയിൽ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശംലൂലത്ത് ഈ സൗജന്യ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നൂറോളം പേർ ഇതിൽ ചെക്കപ്പ് നടത്തുകയുണ്ടായി.


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)