Flash News

Nattu Media

ചെറുവാടി കോൺഗ്രസ്സ് കമ്മറ്റി അനുമോദിച്ചു




ചെറുവാടി : SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ചെറുവാടി കോൺഗ്രസ്സ് കമ്മറ്റി അനുമോദിച്ചു, പരിപാടിയിൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് അഷ്റഫ് കൊളക്കാടൻ, ചെറുവാടി കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് റഹീം കണിച്ചാടി, കോൺഗ്രസ്സ് നേതാക്കളായ മോയിൻ ബാപ്പു, ഷറഫലി, ഷരീഫ്, മെഹബൂബ് പി.എ , സുമേഷ് KK, മൻസൂർ കുട്ടാപ്പി , നിയാസ് തൃമലശ്ശേരി, ഫിറോസ് , അബ്ദുറഹിമാൻ തറമ്മൽ , ഷരീഫ് കാവുങ്ങൽ തുടങ്ങിയവർ സംബന്ധിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)