ചെറുവാടി: പ്ലസ് ടു വിൻ ഫുൾ എ പ്ലസ് നേടിയ ചെറുവാടി, ഈസ്റ്റ് വാലി റസിഡൻസ് വിദ്യാർത്ഥിനികളായ നജ ഫാത്തിമ കെ ( D/o ഉണ്ണിമോയിൻ കുട്ടി കുറുവാടങ്ങൽ), റിസ ബഷീർ കുറുവാടങ്ങൽ, ഫാത്തിമ സഫ അറഞ്ഞിക്കൽ (D/o ബീരാൻ കുട്ടി), റിസ് വാന നാസർ കളത്തിൽ ഒടുങ്ങാട്ട് തുടങ്ങിയവരെ ആദരിച്ചു.
ഈസ്റ്റ് വാലി ട്രഷറർ റഹ്മത്തുല്ല കെ കെ, ബങ്കളത്ത് അബ്ദുറഹിമാൻ, വൈ: പ്രസിഡണ്ട് കെ കുഞ്ഞോക്കു, ജോസെക്രട്ടറി കെ . എ റഹ്മാൻ, കെ മുഹമ്മദ് കുട്ടി, കെ കമ്മു കുട്ടി, മുഹമ്മൂദ്,കെ ഉണ്ണി മോയിൻ കുട്ടി, ഫാസിൽ അറഞ്ഞിക്കൽ, നാസർ കെ , ഷഫീക് കെ സംബന്ധിച്ചു.
സെക്രട്ടറി കെ എച്ച് മുഹമ്മദ് സ്വാഗതവും ,ജോ : സെക്രട്ടറി മഹറൂഫ് നന്ദിയും പറഞ്ഞു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കും CHERUVADI LIVE വാട്സപ്പ് (Admin Only) ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ >>> https://chat.whatsapp.com/GmTs9iF5hZRH1EoDczuy74

