Flash News

Nattu Media

കാമ്പയ്ൻ ഉദ്ഘാടനവും അനുസ്മരണ പ്രഭാഷണവും നിർവ്വഹിച്ചു


കുനിയിൽ:കീഴുപറമ്പ് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ധാർമിക യുവത നന്മയുടെ രാഷ്ട്രീയം എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച കാമ്പയിൻ്റെ ഉദ്ഘാടനം മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് നിർവ്വഹിച്ചു മുസ്ലീം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ഷബീർ ബാബു അധ്യക്ഷത വഹിച്ചു
മുസ്‌ലിം ലീഗ് മലപ്പുറം ജില്ല സെക്രട്ടറി കെ.ടി അഷ്റഫ് നിസാർ കുറുമാടൻ അനുസ്മരണ പ്രഭാഷണം നടത്തി.മുസ്‌ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഗഫൂർ കുറു മാടൻ,യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ശറഫുദ്ധീൻ കൊടക്കാടൻ, എം.സി ഹാരിസ് , അഷ്റഫ് കൊളപ്പറ്റ ,മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് കെ.സി.എ ശുക്കൂർ, ജനറൽ സെക്രട്ടറി നജീബ്കാരങ്ങാടൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.പി എ റഹ് മാൻ,  പാറമ്മൽ അഹമ്മദ് കുട്ടി, പ്രഫസർ കെ.എ നാസർ,യൂത്ത് ലീഗ് പഞ്ചായത്ത് ജന:സെക്രട്ടറി വാഹിദ് എടപ്പറ്റ, ട്രഷറർ കെ.കമറുൽ ഇസ്‌ലാം,ബാപ്പുട്ടി വാക്കാല്ലൂർ, ഉമ്മർ പുതുക്കുടി,നബീൽ എം.ടി,ശിഹാബ് കെ.എം കെ.വി മഹബൂബ്, നൗഷാദ് സി.എൻ.
മുഹമ്മദ് അസ്‌ലം 
വാളപ്ര എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)