അധ്യക്ഷതയിൽ , സമിതി മുക്കം ഏരിയ സെക്രട്ടറി ടി.എ അശോക് ഉദ്ഘാടനം ചെയ്തു.ബാബു ചെമ്പറ്റ , സി കെ അബ്ദുള്ള എന്നിവർ സംസാരിച്ചു.
എം അബ്ദുള്ളകോയ സ്വാഗതവും,കെ ടി ജാഫർ നന്ദിയും പറഞ്ഞു.
ഭാരവാഹികളായി :
കെ ടി ജാഫർ (പ്രസിഡണ്ട് )
കരീം കൊടിയത്തൂർ,
മജീദ് വല്ലാക്കൽ (വൈസ് പ്രസിഡണ്ട് )
എം അബ്ദുള്ളകോയ (സെക്രട്ടറി )
കുഞ്ഞോയി കാരക്കുറ്റി,
സി.കെ. അബ്ദുള്ള . (ജോയിൻ സെക്രട്ടറി)
മനാഫ് കുയിൽ (ട്രഷറർ ) തുടങ്ങി 13 എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
Tags:
KODIYATHUR


