കൂളിമാട് മഹല്ല് ജമാഅത്ത് കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന അൽ ബിർറ് ഇസ്ലാമിക് പ്രീ സ്കൂളിൽ കോൺവൊക്കേഷൻ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം നാസർ എസ്റ്റേറ്റു മുക്ക് ഉദ്ഘാടനം ചെയ്തു.
മഹല്ല് കമ്മിറ്റി പ്രസിഡണ്ട് കെ.എ.ഖാദർ മാസ്റ്റർ അധ്യക്ഷനായി. സെക്രട്ടരി കെ.വീരാൻ കുട്ടി ഹാജി, ടി.സി.മുഹമ്മദാജി, വാർഡ് മെംബർ കെ.എ.റഫീഖ്, അഷ്റഫ് അഷ്റഫി, കെ.എം. ഫൈസൽ, ഇ.കുഞ്ഞോയി ,എം.വി. അമീർ ,ടി. സഫറുള്ള, ഫൗസിയ, സഫിയ, മുഫീദ , ഫാത്തിമ സംബന്ധിച്ചു.
Tags:
KOOLIMAD

