Flash News

Nattu Media

'ഞാനും പി.ടി.എമ്മിൽ', സകൗട്ട്സ് ആൻഡ് ഗൈഡ്സ് കാമ്പയിൻ ശ്രദ്ധേയമായി

കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിലെ ഈ വർഷത്തെ പ്രവേശനത്തോടനുബന്ധിച്ച് സകൗട്ട്സ് ആൻഡ് ഗൈഡ്സ് നടത്തുന്ന സോഷ്യൽ മീഡിയ കാമ്പയിൻ 'ഞാനും പി.ടി.എമ്മിൽ' ശ്രദ്ദേയമായി. 


പുതുതായി എട്ടാം തരത്തിൽ ചേരുന്ന കുട്ടികളെ വിദ്യാലത്തിലേക്ക് സ്വാഗതം ചെയ്യും വിധത്തിൽ വേറിട്ട പരിപാടികൾ സംഘടിപ്പിച്ചുകൊണ്ടാണ് ക്യാമ്പയിൻ. ഹെഡ്മാസ്റ്റർ ജി.സുധീർ ഉദ്ഘാടനം ചെയ്തു.ഗൈഡ് ക്യാപ്റ്റൻ ടി. ഷുഹൈറ അധ്യക്ഷയായി.നാസർ കരങ്ങാടൻ, സി.മഹ്ജൂർ, എം.ഷമീൽ, പി.ടി.നാസർ, ടി.മൊയ്തീൻകോയ, സലീം കൊളായി, സി.കെ നവാസ്, സംസാരിച്ചു.



Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)