Flash News

Nattu Media

ആയിശക്കുട്ടി


എളമരം സ്വദേശി പരേതനായ പരപ്പൻ കുട്ടൂസ്സ എന്നവരുടെ ഭാര്യ  അയിശക്കുട്ടി ( വയസ്സ് 97)  എന്നവർ നിര്യാതയായി 

ഖബറടക്കം ഇന്ന് ( മെയ് 9 ) വൈകുന്നേരം 5 മണിക്ക്
എളമരം ജുമുഅ മസ്ജിദിൽ

മക്കൾ:
പരേതനായ പരപ്പൻ മുഹമ്മദ്,
പരപ്പൻ അബ്ദുറഹിമാൻ.
മരുമക്കൾ :
പാത്തെയി മുണ്ടുമുഴി, മൈമൂന കൊണ്ടോട്ടി,

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)