Flash News

Nattu Media

ഖദീജ


കൂളിമാട് : അരയങ്കോട് പരേതനായ നെല്ലിക്കോട്ട് ചാലിൽ ( മാനൊടുകയിൽ) ആലി ഹാജിയുടെ ഭാര്യ ഖദീജ (82) നിര്യാതയായി.
 മക്കൾ: നൗഷാദലി( ബിസിനസ്,പാലക്കാട്, ), സുൽഫിക്കറലി . ( കോൺട്രാക്ടർ ),റസിയ, നസീറ, ഷക്കീല.
 മരുമക്കൾ : കോയ ഹാജി( കുറ്റിക്കാട്ടൂർ ), അബ്ദുറഹ്മാൻ( ആവിലോറ, കൊടുവള്ളി), സലീം  ( വലിയ പറമ്പ് ) ഷീജ ( പന്നിപ്പാറ ), സഫറീന  ( മാഹി).
 മയ്യിത്ത് നിസ്കാരം ഇന്ന് (വെള്ളി) വൈകുന്നേരം നാലുമണിക്ക് കൂളിമാട് ജുമുഅ മസ്ജിദിൽ.
ഖബറടക്കം അരയങ്കോട് ജുമുഅത്ത് പള്ളി ഖബറിസ്ഥാനിൽ

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)