വെസ്റ്റ് കൊടിയത്തൂർ STU സ്ഥാപക ദിനത്തിൽ കൊടിയത്തൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ജന:സെക്രട്ടറി മൂലത്ത് മജീദ് സാഹിബ് പതാക ഉയർത്തി.
ചടങ്ങിൽ മണ്ഡലം STU ജന:സെക്രട്ടറി ശരീഫ് അമ്പലക്കണ്ടി, പഞ്ചായത്ത് STU ട്രഷറർ അഹമ്മദ് തൊട്ടിമ്മൽ, യൂണിറ്റ് STU പ്രസിഡന്റ് കുട്ടിഹസ്സൻ ആശാരിക്കണ്ടി, അബ്ദുറഹിമാൻ പറക്കുഴി, അബ്ദു പുറായിയിൽ, ബഷീർ ചാലക്കൽ എന്നിവർ പങ്കെടുത്തു.
Tags:
KODIYATHUR

