Flash News

Nattu Media

ചാലിയാറിൽ യുവാവ് മുങ്ങിമരിച്ചു




എടവണ്ണ: പാവണ്ണ കടവിൽ കൂട്ടുകാരോടൊത്ത് പുഴയിൽ നീന്തുന്നതിനിടയിൽ യുവാവ് വെള്ളത്തിൽ മുങ്ങി.കൂട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വിവരമറിഞ്ഞ് ഉടൻ നാട്ടുകാർ നടത്തിയ തിരച്ചിലിൽ യുവാവിനെ കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാവണ്ണ സ്വദേശി ഫള്ല് ((20) ആണ് മരിച്ചത്.



Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)