കൂളിമാട് : എരഞ്ഞിപറമ്പ് കാവുങ്ങൽ നെയ്സറി പ്രവേശനോത്സവം "ചിരി കുലുക്കം" 2023-2024 നടന്നു. വാർഡ് മെമ്പർ റഫീഖ്കൂട്ടകടവത് ഉത്ഘാടനം നിർവഹിച്ചു.
പരിപാടിയിൽ വർക്കർ സിജി, ഹെൽപ്പർ ജംഷീറ, ഇ. പി അലി, ടി സഫറുള്ള എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
Tags:
KOOLIMAD
