Flash News

Nattu Media

കള്ളൻതോട്, പേട്ടുoതടായിൽ അങ്കണവാടികളിൽ പ്രവേശനോൽസവം നടത്തി


ചാത്തമംഗലം
പഞ്ചായത്തിൽ കെട്ടാങ്ങൽ വാർഡ് 5 ൽ കള്ളൻതോട്, പേട്ടുoത ടായിൽ അങ്കണവാടികളിൽ പ്രവേശനോൽസവം വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ നിർവഹിച്ചു.


കുട്ടികൾക്ക് സമ്മാന വിതരണവും, മധുര വിതരണവും നടത്തി സി.കെ സിദ്ധീഖ് മാസ്റ്റർ, രമ്യ, ഷീബ ടീച്ചർ, റോഷ്ന ടീച്ചർ, വർക്കർമാരായ ബേബി, ആമിന, സുശാന്ത്, സുമേഷ്, ഹുസ്ന, ഷംല, ലിനിഷ, വിജയശ്രീ, റസ്മിയ, അഫീദ, സരിത, ഷഹർബാൻ, അദീന തസ്ലിം എന്നിവർ പ്രവേശനോൽസവത്തിന് നേതൃത്വം നൽകി

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)