Flash News

Nattu Media

എൻ സി ഉമ്മർ


ചേന്ദമംഗല്ലൂർ ബംഗ്ലാവിൽ വീട്ടിൽ താമസിച്ചിരുന്ന എൻ സി ഉമ്മർ(75) മരണപ്പെട്ടു. പരേതരായ എൻ സി കോയക്കുട്ടി ഹാജിയും ഖദീജയുമാണ് മാതാപിതാക്കൾ. ജമീല തിരൂർ, ആയിഷ ചേന്ദമംഗല്ലൂർ, ജമീല എടക്കര എന്നിവർ ഭാര്യമാരാണ്. നൗഷാദ് സ്പെയിൻ, ഷിനോയി(സാനു) എടക്കര, ഷീജ, ഫൈസൽ ചേന്ദമംഗലൂർ, ഹസീന എന്നിവരാണ് മക്കൾ. പരേതരായ ചെറിയ അസയിൽ(അസു), സൂറ എന്നിവർ സഹോദരങ്ങളാണ്.  നിലവിൽ നിലമ്പൂർ എടക്കര വീട്ടിലാണ് താമസം. 


മയ്യത്ത് നമസ്കാരം ഞായർ(7/5/2023) രാവിലെ 9 മണിക്ക് ചേന്ദമംഗല്ലൂർ ഒതയമംഗലം ജുമുഅത്ത് പള്ളിയിലും ശേഷം 3 മണിക്ക് നിലമ്പൂർ എടക്കര ബാർബർമുക്ക് പള്ളിയിലും വെച്ച് നടക്കുന്നതാണ്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)