റോഡ് മുറിച്ചു കടക്കുന്നതിനിടെ കാൽനടയാത്രക്കാരനായ പത്തുവയസ്സുകാരന് വാഹനാപകടത്തിൽ പരിക്ക്. മാവൂർ സ്വദേശി റെസിൻ എന്ന പത്തു വയസുകാരനാണ് പരിക്കേറ്റത്. 
ആളെ ഇറക്കാൻ നിറുത്തിയ ബസ്സിന്റെ പിൻ വശത്തൂടെ ബസ്സിന്റെ മുൻ ഭാഗത്ത് നിന്നും വരുന്ന ലോറിയെ ശ്രദ്ധിക്കാതെ ഓടികൊണ്ട് റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ചതാണ് അപകടത്തിൽ കാരണമായത്. ഇന്ന് ( 06-05-23 ശനി) വൈകുന്നേരം എടവണ്ണ - കൊയിലാണ്ടി സംസ്ഥാനപാതയിലെ എരഞ്ഞി മാവ് അങ്ങാടിയിലാണ് അപകടം. പരിക്കേറ്റ കുട്ടിയെ
Tags:
PANNICODE
