കിഴുപറമ്പ് : മലപ്പുറം - കോഴിക്കോട് ജില്ലാ അതിർത്തി പ്രദേശമായ കീഴുപറമ്പ് അയ്ലാംകോടിന് സമീപം ചാലിയാർ പുഴയിനോട് ചേർന്ന് തിരിച്ചറിയാത്ത രീതിയിൽ ചുവപ്പ് ഷർട്ട് കാപ്പി തുണിയുമായ വേഷത്തിൽ ഒരു പുരുഷ മൃതദേഹം കണ്ടത്തി. വയനാട് പുൽപ്പള്ളി സ്വദേശി
Tags:
KIZHUPARAMB

