കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ യു.ഡി എഫ് വികസന പ്രചരണ പൊതുയോഗം കൊടിയത്തൂർ പഞ്ചായത്ത് യു.ഡി എഫ് ചെയർമാൻ കെ.വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.. കൺവീനർ യു.പി മമ്മദ് അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് ജനറൽസെക്രട്ടറി പി.ജി. മുഹമ്മദ്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.ഷംലൂലത്ത്, വൈസ് പ്രസിഡണ്ട് ഷിഹാബ് മാട്ടുമുറി തിരുവമ്പാടിമണ്ഡലം മുസ്ലിം വൈസ് പ്രസിഡന്റ് പുതുക്കുടി മജീദ്, പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് എൻ കെ അശ്റഫ്, സുബ്രഹമണ്യൻ മാട്ടുമുറി, ബഷീർ പുതിയോട്ടിൽ, ബാബു പൊലുക്കുന്നത്ത് , കരീം പഴങ്കൽ, എം.ടി റിയാസ്, രതീഷ് കളക്കുടി കുന്നത്ത് , ബാബു പരവരിയിൽ, പി കെ ബഷീർ, മാധവൻ കുളങ്ങര, അബൂബക്കർ താന്നിക്കലോടി പ്രസംഗിച്ചു
Tags:
PANNICODE
