കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ലക്ഷംവീട് കോളനി പുണരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച കാരകുറ്റി ഗ്രീനറി വില്ല ഉദ്ഘാടനം 2023 ജൂൺ 29 വ്യാഴം വൈകിട്ട് 5 മണിക്ക് എം. കെ രാഘവൻ എം.പി നിർവഹിക്കും.
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി . ഷംലൂലത്ത് പരിപാടിയുടെ ആദ്യക്ഷത വഹിക്കും
Tags:
KODIYATHUR
