കിഴുപറമ്പ് : തണൽ ജനസേവന കേന്ദ്രം തൃക്കളയൂർ SSLC , Plus two ഉന്നത വിജയികളെ ആദരിച്ചു. പ്രദേശത്തെ വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും നടത്തി. പ്രസ്തുത പരിപാടി കീഴുപറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസി : VP സഫിയ ഉദ്ഘാടനം നിർവ്വഹിച്ചു. പരിപാടിക്ക് സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായി വാർഡ് മെമ്പർ പി കെ അസ്‌ലം പറഞ്ഞു
Tags:
KIZHUPARAMB
