Flash News

Nattu Media

കൂളിമാട്ടിൽ കായിക മൈതാനം : അക്ഷര നിവേദനം നല്കി


കൂളിമാട് : വൻ വികസനം തേടുന്ന ചാലിയാർ - ഇരുവഴിഞ്ഞി തീരഗ്രാമമായ കൂളിമാട്ടിൽ ആരോഗ്യ കായിക പരിശീലനത്തിനും വികാസത്തിനും കായിക മൈതാനം അനുവദിക്കണമെന്നാവശ്യപ്പെട്ട് അക്ഷര കൂളിമാട് പ്രസിഡണ്ട് ഇ. മുജീബ്, ജ: സെക്രട്ടരി സി.എ. അലി എന്നിവർ പൊതുമരാമത്ത് , വിനോദ സഞ്ചാര വകുപ്പുമന്ത്രി പി.എ.മുഹമ്മദ് റിയാസിന് നിവേദനം നല്കി.കൂളിമാട് പാലം ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി .

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)