_വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും ബ്ലാക്ക് ബെൽറ്റ് അവാർഡ് ദാനവും ജപ്പാൻ ഷോട്ടോക്കാൻ കരാത്തെ സെവൻത്ത് ഡാൻ ബ്ലാക്ക് ബെൽറ്റ് ജേതാവും, ഏഷ്യൻ കരാത്തെ റഫറിയുമായ ഷിഹാൻ ഇശാൻ മുഹമ്മദ് നിർവഹിച്ചു._
_യുഎഇ കരാത്തെ ഫെഡറേഷൻ കോഡിനേറ്റർ സിവി ഉസ്മാൻ അധ്യക്ഷനായി, പ്രൈം ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ:മുഹമ്മദ് റഫീർ ആരോഗ്യവും വ്യായാമവും എന്ന വിശയത്തിൽ മുഖ്യ പ്രഭാഷണം നടത്തി._
Tags:
GULF

