വെസ്റ്റ് കൊടിയത്തൂർ ദാറുൽ ഹിക്കം മദ്രസയിൽ വെച്ച് നടന്ന പരിപാടിയിൽ
ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി പി.കെ. കോയകുട്ടി ഹാജി പതാക ഉയർത്തി, മദ്റസ പ്രസിഡണ്ട് ശരീഫ് അമ്പലക്കണ്ടി അദ്ധ്വക്ഷത വഹിച്ചു ,സദർ മുഅല്ലിം യൂനുസ് വാഫി പ്രാർത്ഥനക്ക് നേതൃത്യം നൽകി ,നാസർ മുസ്ലിയാർ മൈത്ര ഉൽഘാടനം ചെയ്തു.
മജീദ് മൂലത്ത്, അനീസ് കലങ്ങോട്ട്, ഇഖ്ബാൽ . ടി, തെന്നഞ്ചേരി അബ്ദുറഹ്മാൻ, പുതിയോട്ടിൽ ആലികുട്ടി ,അശാരിക്കണ്ടി അലവി ,സ്വാദിഖ് ബാവ, റിയാസ് പുതിയോട്ടിൽ എന്നിവർ സംസാരിച്ചു .
മദ്റസ സെക്രട്ടറി പുതിയോട്ടിൽ മുഹമ്മദ് സ്വാഗതവും കുട്ടി ഹസ്സൻ ആശാരിക്കണ്ടി നന്ദിയും പറഞ്ഞു.
Tags:
KODIYATHUR
