Flash News

Nattu Media

ചെറുവാടിയിൽ വീടിന് മുകളിലേക്ക് മതിൽ കെട്ട് തകർന്ന് വീണു; ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥലം സന്ദർശിച്ചു


ചെറുവാടി-: ഇന്നലെ വൈകുന്നേരം പെയ്ത കനത്ത മഴയിൽ റിയാസ് കൊട്ടുപുറത്തിന്റെ വീടിന് മുകളിലേക്ക് പുതുതായ നിർമ്മിച്ച 15 അടിക്ക് മുകളിൽ ഉയരമുള്ള മതിൽ കെട്ട്  തകർന്ന് വീണു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ സ്ഥലം സന്ദർശിച്ചു

തകർന്ന് വീഴുന്ന സമയത്ത് ആ ഭാഗത്ത്   വീട്ടുകാർ ഇല്ലാത്തതിനാൽ അപകടം ഒഴിവായി, വീടിന്റെ ചുമരിനു മേൽ കല്ലും, മണ്ണും ചെളിയും  വന്ന് അടിഞ്ഞതിനാൽ വീട്ടുകാർ ഏറെ ദുരിതത്തിലാണുള്ളത്.

വാർഡ് മെബർ അബ്ദുൽ മജീദ് കൊട്ടുപ്പുറത്ത്, അഷ്റഫ് കൊളക്കാടൻ, റഹീം കണിച്ചാടി, നിയാസ് ചെറുവാടി, മുജീബ് കീഴ്കളത്തിൽ, സംബന്ധിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)