കൊടിയത്തൂർ സലഫി സ്കൂളിൽ വായന പക്ഷാ ചരണത്തിന്റെ ഭാഗമായി വീടുകളിൽ ലൈബ്രറി ഒരുക്കുന്നു. അക്ഷരപ്പെയ്ത്ത് എന്ന പേരിൽ നടത്തുന്ന പക്ഷാചരണത്തിലെ ഒരു പരിപാടിയാണ് പുസ്തക സഞ്ചയിക. കുട്ടികൾ ആഴ്ചതോറും സമ്പാദിച്ചു വെക്കുന്ന പണം പ്രത്യേകം നിക്ഷേപിച്ച് വർഷാവസാനം ബുക്ക് ഫെയർ നടത്തി പുസ്തകം സ്വന്തമാക്കുന്ന പരിപാടിയാണ് പുസ്തക സഞ്ചയിക. ചടങ്ങിന്റെ ഉദ്ഘാടനം PTMHS വിദ്യാരംഗം കൺവീനർ മജീദ് സർ നിർവ്വഹിച്ചു. സി.പി. ബഷീർ .പി.സി.അബ്ദു ഹിമാൻ, കെ.വി.അബ്ദുസ്സലാം, കവിത ടീച്ചർ എന്നിവർ സംബന്ധിച്ചു.
Tags:
KODIYATHUR
