Flash News

Nattu Media

വിദ്യാർത്ഥികൾക്ക് കുട വിതരണം ചെയ്തു


ചെറുവാടി : MACT CHERUVADI സ്കൂൾ വിദ്യാർത്ഥികൾക്ക് കുട വിതരണം ചെയ്തു.
പരിപാടിയുടെ ഉദ്ഘാടനം കോൺഗ്രസ് മുക്കം ബ്ലോക്ക് പ്രസിഡന്റ് എം.സിറാജുദ്ധീൻ നിർവഹിച്ചു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഷ്റഫ് കൊളക്കാടൻ,കുഞ്ഞോക്കു കുറുവാടങ്ങൽ,അലി പാറപ്പുറത്ത്,MACT ഭാരവാഹികളും ചടങ്ങിൽ സംബന്ധിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)