കൊടിയത്തൂർ : വെസ്റ്റ് കൊടിയത്തൂർ ചാലക്കൽ മരക്കാർ കുട്ടി (72 ) ഇന്ന് പുലർച്ചയ്ക്ക് (05/05/2023 തിങ്കൾ) മരണപ്പെട്ടു. ഭാര്യ ചേന്ദമംഗല്ലൂർ കടാമ്പള്ളി പരേതനായ സി കെ കുഞ്ഞോയി കാക്കയുടെ മകൾ സുബൈദ.
ശമീർ ഏക മകനാണ്.
ഖബറടക്കം വെസ്റ്റ് കൊടിയത്തൂർ ജുമാമസ്ജിദിൽ ഉച്ചയ്ക്ക് 11:30 ന് .
