Flash News

Nattu Media

പെൻ ബാങ്ക് സ്ഥാപിച്ചു


കൊടിയത്തൂർ പിടിഎം ഹയർസെക്കണ്ടറി സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെയും ഹരിതം എക്കോ ക്ലബ്ലിൻ്റെയും നേതൃത്വത്തിൽ പരിസ്ഥിതി  വാരാചരണത്തിൻ്റെ ഭാഗമായി സ്കൂളിൽ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പേനകൾ സംഭരക്കുന്നതിനായി പെൻ ബാങ്ക് സ്ഥാപിച്ചു.

ഹെഡ്മാസ്റ്റർ ജി സുധീർ  ഉദ്ഘാടനം നിർവഹിച്ചു.   സ്റ്റാഫ് സെക്രട്ടറി കെ പി മുഹമ്മദ് അധ്യക്ഷനായി. പി എസ് സുജ പ്രഭ , കെ മറിയുമ്മ കുട്ടി , പി പി സൗദാബി , ഡി എൽ അനിതാ ഭായ് ,വി കെ സലീം, കെ വി നവാസ് , പി ടി സുബൈർ,  സലീം കൊളായിൽ, പി ടി മഹ്റൂഫ്,എം ഷമീൽ,സി കെ നവാസ്, വിദ്യാർത്ഥികൾ എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)