Flash News

Nattu Media

കുരുന്നുകൾക്ക് ആഹ്ലാദമേകി പ്രവേശനോത്സവം


ചെറുവാടി ഗവൺമെൻ്റ് സ്ക്കൂളിൽ പ്രവേശനോത്സവം ഉത്സവമാക്കി.പ്രൻസിപ്പാൾ ഷക്കീബ് കീലത്ത് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സീനിയർ അസിസ്റ്റൻ്റ് ജയലക്ഷ്മി ടീച്ചർ, പി ടി എ പ്രസിഡൻറ് അബ്ദുൽ റസാഖ്, SMC ചെയർമാൻ ആസാദ് മാസ്റ്റർ, ചന്ദ്രൻ മാസ്റ്റർ, അബ്ദു റഹിമാൻ മാസ്റ്റർ, ഉണ്ണികൃഷ്ണൻ മാസ്റ്റർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.തുടർന്ന് നാസർ മാസ്റ്ററുടെ മാജിക് ഷോ കുട്ടികൾകളെ വിസ്മയിപ്പിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)