Flash News

Nattu Media

പരിസ്ഥിതി ദിനാചരണം : തിരുവമ്പാടിയിൽ കർഷക സംഘം തൈ നട്ടു


കൊടിയത്തൂർ: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തിരുവമ്പാടി മണ്ഡലം സ്വതന്ത്ര കർഷക സംഘത്തിന്റെ വൃക്ഷതൈ നടൽ സംസ്ഥാന ലീഗ് സെക്രട്ടരി സി.പി. ചെറിയ മുഹമ്മദ് ഉൽഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടരി നടുക്കണ്ടി അബൂബക്കർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.


ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.ഷംലൂലത്ത്,
ഖത്തർ കെ.എം.സി.സി. മണ്ഡലം പ്രസിഡണ്ട് ഇ. എ.നാസർ, മണ്ഡലം ലീഗ് വൈസ് പ്രസിഡണ്ടുമാരായ പുതുക്കുടി മജീദ്, കെ.പി. അബ്ദുറഹ്മാൻ, എസ്.ടി.യു ജനറൽ സെക്രട്ടരി മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി, സി.കെ.മുഹമ്മദ് മാസ്റ്റർ, എൻ.പി. കാസിം, വൈത്തല അബൂബക്കർ, എൻ.കെ. അഷറഫ്, മജീദ് മൂലത്ത് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)