കൊടിയത്തൂർ : സിപിഎം ൽ നിന്നും രാജിവെച്ചു കോൺഗ്രസിൽ അണിചേർന്ന മുഹമ്മദ് അസ്‌ലം എരഞ്ഞിമാവിനെ നിയുക്ത ബ്ലോക്ക് പ്രസിഡന്റ് സിറാജുദ്ധീൻ കൊടിയത്തൂർ ഹാരാർപ്പണം നടത്തി സ്വീകരിച്ചു. ചടങ്ങിൽ വിവിധ ആളുകൾ പങ്കെടുത്തു
Tags:
KODIYATHUR
Our website uses cookies to improve your experience. Learn more
Ok