കൊടിയത്തൂർ, കാരക്കുറ്റിയിൽ നിന്നും ആട് മോഷണം പോയി. കാരക്കുറ്റിയിൽ താമസിക്കുന്ന പുൽപ്പറമ്പിൽ അബ്ദുൽ സലാമിന്റെ വീട്ടിൽനിന്നും ഇന്നലെ അർദ്ധരാത്രിയാണ് 25 കിലോ തൂക്കം വരുന്ന മൂന്ന് കുട്ടികളുള്ള ആടിനേയാണ് മോഷ്ടിച്ചത്.
സംഭവത്തിൽ അബ്ദുൽ സലാം മുക്കം പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
Tags:
KODIYATHUR
