കൊടിയത്തൂർ : ഉന്നത വിജയത്തോടെ MBBS ബിരുദം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ഡി.വൈ.എഫ്.ഐ കൊടിയത്തൂർ യൂണിറ്റ് ആദരിച്ചു.
ഉന്നത വിജയം നേടിയ ഡോ : സഹ്ബ, ഡോ : അനാമിക, ഡോ : ഇജാസ് എന്നിവരെയാണ് മൊമെന്റോ നൽകി ആദരിച്ചത്. ചടങ്ങിൽ ഇർഷാദ്, ഷാനു, ശാമിൽ, അഭി എന്നിവർ സന്നിഹിതരായി.
Tags:
KODIYATHUR
