Flash News

Nattu Media

◼️ പാത്തുമ്മ


വെസ്റ്റ് പാഴുർ- പി.എച്ച്.ഇ.ഡി പരേതനായ കാര്യോട്ട്ബീരാൻ കുട്ടി എന്നവരുടെ ഭാര്യ പാത്തുമ്മ 78 വയസ്സ് നിര്യാതയായി.

മക്കൾ മുഹമ്മദ് കെ.വി.എം. എലക്ട്രിക്കൽ സ് ചെറുവാടി, ബഷീർ മാസ്റ്റർ എം.എ.എം. ഒ എൽ.പി.സ്കൂൾ നെല്ലിക്കുന്ന് മണാശ്ശേരി. ആയിഷ, അമിന .ജമാതാക്കൾ ഉമ്മർ റിട്ടയേർഡ് ഫാർമസിസ്റ്റ് വെള്ളലശ്ശേരി, മോയിമോൻ അരയങ്കോട് മുക്കിൽ.

സഹോദരൻ പരേതനായ മമ്മദ് മാസ്റ്റർ .

മയ്യത്ത് നിസ്കാരം നാളെ രാവിലെ 8 മണിക്ക് പി.എച്ച്.ഇ.ഡി ജുമാ മസ്ജിദിൽ

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)