വാഴക്കാട് : .പി.സി.സി പ്രസിഡണ്ട് കെ. സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എടവണ്ണപ്പാറയിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജൈസൽ എളമരം, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി സക്കറിയ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തറമ്മൽ അയ്യപ്പൻകുട്ടി, സേവാദൾ ജില്ലാ ചെയർമാൻ പി. സുരേന്ദ്രൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് സി.എ. കരീം, ബ്ലോക്ക് കോൺഗ്രസ്സ് മുൻ ജനറൽ സെക്രട്ടറി ഒ.വിശ്വനാഥൻ, മണ്ഡലം ജനറൽ സെക്രട്ടറി ഷംസു മപ്രം , മണ്ഡലം പ്രതിനിധി എം. എ ഹസ്സൻ ബാബു, ഗ്ലോബൽ OICC ഭാരവാഹികളായ മാനുട്ടി കുനിക്കാടൻ, ഹർഷിദ് ചിറ്റൻ, സേവാദൾ ജില്ല സെക്രട്ടറി ശ്രീധരൻ സി.പി. മണ്ഡലം ചെയർമാൻ വികാസ് എടവണ്ണപ്പാറ, മൈനോറിറ്റി കോൺഗ്രസ് നിയോജകമണ്ഡലം വൈസ് ചെയർമാൻ മൻസൂർ പൊറ്റമ്മൽ, വാർഡ് കോൺഗ്രസ്സ് പ്രസിഡണ്ടുമാരായ ബാബു വടക്കേടത്ത്, ഉണ്ണികൃഷ്ണൻ, ബൂത്ത് പ്രസിഡണ്ട് നാറ്റൂർ അബ്ദുൽ കരീം, KSU മുൻ പ്രസിഡണ്ട് സഫ്വാൻ, ദിവാകരൻ, ഷബീറലി മപ്രം എന്നിവർ നേതൃത്വം നൽകി
Tags:
VAZHAKKAD
