Flash News

Nattu Media

ഇന്റർനാഷണൽ അയേൺമാൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ചെറുവാടിക്കാരൻ ആനിസ് ആസാദ് റഷ്യയിലെ കസാകിസ്താനിലേക്ക്




ലോകത്തെ ഏറ്റവും കഠിന്യമേറിയ ഫിറ്റ്നസ് ചാലഞ്ച് ആയ അയേൺമാൻ കേരളത്തിൽ നിന്നു തന്നെ വളരെ അപൂർവം പേരെ പൂർത്തീകരിച്ചിട്ടുള്ളൂ. നാലു കിലോമീറ്റർ നീന്തൽ, 180km സൈക്ലിങ്, പിന്നാലെ 42km ഓട്ടം എന്നിവ പതിനാറര മണിക്കൂറിൽ പൂർത്തീകരിക്കുക എന്നതാണ് അയേൺമാൻ ചാലഞ്ച്. കോഴിക്കോട് ജില്ലയിൽ നിന്നും ഇതിനു മുന്നേ ഒരാൾ മാത്രമേ ഈ നേട്ടം കൈവരിച്ചിട്ടുള്ളൂ.

2020ഇൽ ആനിസ് അയേൺമാൻ 70.3 ദുബായ് കരസ്തമാക്കിയിരുന്നു.ഈ June 27 നു കാസക്കിസ്താനിലേക്ക് തിരിക്കുന്ന ആനിസ് ജൂലൈ 2 നാണു അയേൺമാൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. 
അതി കഠിനമായ പരിശീലനത്തിലൂടെ കടന്നു പോവുന്നത് 

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)