Flash News

Nattu Media

എസ് കെ എസ് ബി വി ആർട്സ് മാനിയ സാഹിത്യ സമാജം സംഘടിപ്പിച്ചു


കൂളിമാട് :-തഅലീമുൽ ഔലാദ് മദ്രസ യൂണിറ്റ് SKSBV ക്ക്
 കീഴിൽ ആർട്സ് മാനിയ , സാഹിത്യ സമാജം സംഘടിപ്പിച്ചു.മദ്രസ സദർ അബൂബക്കർ മാസ്റ്റർ ഉദ്ഘാടനം ചെയ്ത പരിപാടി യിൽ മഹല്ല് ഖതീബ് ഉസ്താദ് ശരീഫ് ഹുസൈൻ ഹുദവി അധ്യക്ഷ്യനായി.അഷ്‌റഫ്‌ അഷ്‌റഫി,റിഷാദ്  ദാരിമി, ഇർഷാദ് ഫൈസി, ശരീഫ് വാഫി, അബൂബക്കർ മുസ്ലിയാർ,  വിദ്യാർത്ഥികളായ ,മെഹ്ഫിൽ, ഹാദി അഹ്‌മദ്‌, ദാനിഷ്, എന്നിവർ സംസാരിച്ചു. ഷാനിദ്, നബ്ഹാൻ എന്നിവർ  ഗാനം ആലപിച്ചു. മുഹമ്മദ്‌ ആസിം ഖിറാഅത് നടത്തി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)