Flash News

Nattu Media

ഉന്നത വിജയം നേടിയവരെ ആദരിച്ചു


കൊടിയത്തൂർ :SSLC, Plus 2 പരീക്ഷയിൽ  ഉന്നത വിജയം നേടിയ കൊടിയത്തൂർ  പി.ടി.എം. ഹയർ സെക്കണ്ടറി സ്കൂൾ പ്രഥമ ബാച്ചിലെ വിദ്യാർത്ഥികളുടെ മക്കളെ  ഫോസ ഫസ്റ്റ് ബാച്ച് (PTMHSS) കമ്മറ്റി ആദരിച്ചു , പരിപാടി സുബൈർ എ.എം. ( ഖത്തർ ) ഉൽഘാടനം ചെയ്തു,
ബാച്ച് കൺവീനർ അഷ്റഫ് കൊളക്കാടൻ അദ്ധ്യക്ഷനായി, മുഹമ്മദ് NK . മുഹമ്മദ് കുന്നത്ത് , മുഹമ്മത് PC, ഇസ്മായിൽ കുട്ടി കഴായിക്കൽ , ആയിശ OK, കരീം ചക്കാലൻക്കുന്ന്, അബ്ദുറഹിമാൻ ഉള്ളാട്ടിൽ, ഫാത്തിമ കുട്ടി മാവായി, മുഹമ്മദ് TP, സുബൈർ KS, അഹമ്മദ് V സെയ്തലവി MT തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)