Flash News

Nattu Media

രക്ഷകനായി ബസ് ഡ്രൈവർ; സ്കൂട്ടർ യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു

⭕️ അപകടം പതിഞ്ഞൊളിച്ച് ചെറുവാടി റോഡ് 

📛 അത്ഭുതകരമായി രക്ഷപ്പെട്ട് ചെറുവാടി സ്വദേശി

ചെറുവാടി:
മാവൂർ എരഞ്ഞിമാവ് റോഡിലെ ചുള്ളിക്കാപറമ്പ് ഇടവഴിക്കടവിൽ റോഡിലെ കുഴിയും കോറിവേസ്റ്റും കാരണം സ്‌കൂട്ടറിൽ നിന്ന് തെന്നി വീണ ആളുടെ നേരെ എതിര് ദിശയിൽ നിന്ന് വന്ന എക്സ്പ്രസ്സ്‌ ബസിന്റെ ഡ്രൈവറുടെ ഇടപെടൽ കാരണം ബസ്സ്‌ സമീപത്തെ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് നിന്നത് വൻ അപകടം ഒഴിവായിക്കി.

ദിവസേനെ നിരവധി അപകടങ്ങൾ നടക്കുന്ന പാതയാണ് ഇത്.  ഇന്നലെ ഇതേ റൂട്ടിലെ മാവൂർ താത്തൂർ പൊയിലിൽ വെച്ച് ബൈക്ക് ബസിനെ ഓവർടേക്ക് ചെയ്യുന്നതിനിടയിൽ എതിർ ദിശയിൽ വന്ന ലോറി ഇടിച്ച് രണ്ട് പേർക്ക് നിസ്സാര പരിക്കേറ്റിരുന്നു.

📹 വീഡിയോ 👇


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)