കാരശ്ശേരി : SDPIകാരശ്ശേരി പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച സ്കൂൾ വിദ്യാർഥികൾക്കുള്ള അനുമോദന ചടങ്ങ് സംഘടിപ്പിച്ചു.വിദ്യാർത്ഥികൾക്ക്സമ്മാനമായി നോട്ട് പുസ്തകം വിതരണം ചെയ്തു.പഞ്ചായത്ത് പ്രസിഡണ്ട് സി കുഞ്ഞാലി അധ്യക്ഷത വഹിച്ചു.ഉബൈദ് തൃക്കളയൂർ, വിദ്യാർഥികൾക്കുള്ള ഗൈഡൻസ് ക്ലാസ്സ് നയിച്ചു.ടിപി മുഹമ്മദ്,അഷ്‌റഫ് എം കെ,കെ മമ്മദ്, സലാം ഹാജി, അസൈൻ കറുത്തപറമ്പ്തുടങ്ങിയവർ നേതൃത്വവും നല്കി