കിഴുപറമ്പ: പ്ലാസ്റ്റിക്ക് മുക്ത ഗ്രാമം ഒന്നാം വാർഡ് മുറിഞ്ഞ മാടിൽ വാർഡ് മെമ്പർ സാകിയ നിസാർ വൈ.പി യുട നേതൃത്വത്തിൽ കളേഴ്സ് ക്ലബ്ബ് പഴംപറമ്പ് മഴക്കാല ശുചീകരണ പ്രവർത്തനം നടത്തി
ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി സഫിയ ഹുസ്സൈൻ ഉദ്ഘാടനം ചെയ്തു,
ചടങ്ങിൽ
ഗ്രാമ പഞ്ചായത്ത് വൈ.സ് പ്രസിഡന്റ് പി.പി.എ റഹ്മാൻ , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രമ്യ , അജ്മൽ പി, ആശാവർക്കർമാരായ സൈനബ പി, ആബിദ സൈബൂവി, അങ്കണവാടി ടീച്ചർ നഫീസ പി ,ഹരിത സേന അംഗങ്ങൾ എന്നിവർ സംസാരിച്ചു.
റൗഫ് പുന്നാടൻ, ഷിബിലി മുനീഷ് ടി.സി, ഉമ്മർ ജംഷീർ വൈ.പി, ബഷീർ വൈ.പി രാജേഷ് പി , റഹീസ് പി , ഉനൈസ് കെ, ഇർഫാൻ ഇ, റാഷി പി, ഇർഫാൻ ഇ, എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി
Tags:
KIZHUPARAMB
