വാഴക്കാട്:-കേരളത്തിൽ അങ്ങോളമിങ്ങോളം ശിഷ്യഗണങ്ങൾ ഉള്ള പ്രമുഖ പണ്ഡിതനും മുണ്ടുമുഴി മഹല്ല് മുൻ ഖാളിയും വാഴക്കാട് ദാറുൽ ഉലൂം, റഷീദിയ എടവണ്ണപാറ അറബിക്ക് കോളേജ് അദ്ധ്യാപകനും, വാഴക്കാട് കുറുപ്പത്ത് (പണ്ടാറപറമ്പൻ വില്ലൻ പറമ്പത്ത് ) അലി മുസ്‌ലിയാർ അന്തരിച്ചു
ഭാര്യ :ആയിഷ കുറുപ്പത്ത്,മക്കൾ: ഫാത്തിമ സുഹറ മുഹമ്മദ് മാസ്റ്റർ (Late )
അബ്ദുറഹ്മാൻ, അബ്ദുള്ള, അബ്ദുൽ ലത്തീഫ് (അൽഫ മെഡിക്കൽസ് )കദീജ എന്നിവർ മക്കളും
കുറുപ്പത്ത് അബ്ദുറഹ്മാൻ മുസ്ലിയാൽ, (Late ), കുറുപ്പത്ത് മൊയ്‌ദീൻ ഹാജി( Late ) എന്നിവർ ഭാര്യ സഹോദരമാരുമാണ്
മയ്യിത്ത് നിസ്കാരം 6 മണിക്ക്
വാഴക്കാട് വലിയ ജുമുഅത്ത് പള്ളിയിൽ
