Flash News

Nattu Media

അവാർഡുകൾ വിതരണം ചെയ്തു


കൂളിമാട് :-SSLC,+2 ഉന്നത വിജയികൾക്ക് അറളയിൽ മുഹമ്മദ് ഹാജി, AC മുഹമ്മദ് ഹാജി അവാർഡുകൾ വിതരണം ചെയ്തു.
ചടങ്ങിൽ മെർച്ചൻ്റയിൽ ബാങ്ക് ഡയക്ടറായി തെരഞ്ഞെടുത്ത അറളയിൽ അഹമ്മദ് കുട്ടിയെ മുജീബ് ഇ , റഫീഖ് കെ. എന്നിവർ പൊന്നാട അണിയിച്ച് ആദരിച്ചു.
ഫൈസൽ കളത്തിൽ, കുഞ്ഞോയി ഇ, നസീർ ഇ കെ ,ഫൈസൽ കെ കെ തുടങ്ങിയവർ സംസാരിച്ചു. ശാഫി ടി വി അനുസ്മരണ പ്രഭാഷണo നടത്തി.
അലി.c' സ്വാഗതവും സാദിഖലി .എ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)