കൊടിയത്തൂർ : ഇക്കഴിഞ്ഞ എസ് എസ് എൽസി ,പ്ലസ് ടു പരീക്ഷ എഴുതി വിജയിച്ച മുഴുവൻ കുട്ടികളെയും യുവധാര ഗ്രന്ഥശാല ആദരിക്കുന്നു
വൈകിട്ട് 4 മണിക്ക് കാരക്കുറ്റിയിൽ വെച്ച് നടക്കുന്ന പരിപാടി ശ്രീ. ലിന്റോ ജോസഫ് എം എൽ എ,ജില്ലാ ലൈബ്രറി കൗൺസിൽ അംഗം വി.കുഞ്ഞൻ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.ഷംലൂലത്ത്,
തുടങ്ങിയ വിവിധ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ സംബന്ധിക്കും .
Tags:
KODIYATHUR
