Flash News

Nattu Media

അക്ഷരപ്പെയ്ത്തിന് തുടക്കമായി


കൊടിയത്തൂർ സലഫി സ്കൂളിൽ അക്ഷരപ്പെയ്ത്തിന് തുടക്കമായി.
വായന പക്ഷാചരണത്തിന്റെ ഭാഗമായി അക്ഷരപ്പെയ്‌ത്തെന്ന പേരിൽപത്തിന പഠന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥ സഞ്ചയിക, ഒരു തുള്ളി പെരുതുള്ളി, അമ്മക്കുറിപ്പുകൾ. വളളിയും പുള്ളിയും. അക്ഷരമരനിർമ്മാണം, ഡയറിയെഴുത്ത് മത്സരം പ്രശ്നോത്തരി തലയും വാലും വെട്ടൽ, അക്ഷരാസ്വാദന പതിപ്പ്, പ്രഭാഷണം എന്നീ പേരുകളിലാണ് തനത് പരിപാടികൾ ആസൂ Lതണം ചെയ്തിരിക്കുന്നത്. 

പരിപാടി ഗ്രുപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ ഉദ്ഘാടനം ചെയ്തു. പി.സി.അബ്ദുറഹിമാൻ ,കെ.വി അബ്ദുസ്സലാം, നജ്മുന്നിസ മിസ് , ഹെലൻ മിസ് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)