അരീക്കോട് :- ഏറനാട് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി അരീക്കോട് എ ഐ ക്യാമറക്ക് മുന്നിൽ പ്രതിഷേധ സമരം നടത്തി. ഏറനാട് മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഗഫൂർ കുറുമാടൻ ഉൽഘാടനം ചെയ്തു. പ്രസിഡന്റ് യൂസുഫ് ആര്യൻ തൊടിക ആദ്യക്ഷനായി. ശറഫുദ്ധീൻ കൊടക്കാടൻ, എം സി ഹാരിസ്, എ എം ഷാഫി, മൻസൂർ കാരിയോടാൻ, ബാപ്പുട്ടി വാക്കലൂർ, അഷ്‌റഫ് കൊളപ്പറ്റ, സലാം കൊമ്പൻ, നൗഷാദ് സി പി,കെ ടി നാസർ, നിസാർ വി കെ, ഷബീർ ബാബു പി പി, വാഹിദ് എടപ്പറ്റ, ശറഫുദ്ധീൻ തെഞ്ജീരി, മുഹമ്മദ് സജീർ ബി, പി എം ഹനീഫ, ബുഷൈർ,ഖമറുൽ ഇസ്ലാം,ഷഫീഖ് കെ, ജാഫർ കെ, ഫാസിൽ ആലുക്കൽ, യൂനുസ് പി, അബു വെള്ളേരി, സിനാൻ,നിസാർ, മഷൂദ് എന്നിവർ പങ്കെടുത്തു.
Tags:
areacode
