READ>> ആവശ്യത്തിന് മരുന്നില്ലാതെ ചെറുവാടി സി എച്ച് സി
വിദ്യാർത്ഥികൾ ചെറുവാടി അങ്ങാടിയിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്തു. ചെറിയ സമയം കൊണ്ട് ചാക്ക് കണക്കിന് പ്ലാസ്റ്റിക്ക് മാലിന്യമാണ് ശേഖരിച്ചത്. ഉച്ചക്ക് ശേഷം കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിന്റെ പരിസ്ഥിതി ദിന റാലിയിൽ വിദ്യാർത്ഥികൾ പങ്കു ചേർന്നു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കും CHERUVADI LIVE വാട്സപ്പ് (Admin Only) ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ
👇👇
Tags:
CHERUVADI

.jpeg)