Flash News

Nattu Media

ഈദ്‌ നിലാവ്, തർവിയ , മജ്‌ലിസും സമസ്ത സ്ഥാപക ദിന സന്ദേശ സംഗമവും ശ്രദ്ധേയമായി


കൂളിമാട് :   കൂളിമാട്  തഅലീമുൽ ഔലാദ് മദ്രസ യൂണിറ്റ്  SKSBV സംഘടിപ്പിച്ച ഈ ദ് നിലാവ് തർവിയ മജ്ലിസും സമസ്ത സ്ഥാപക ദിന സന്ദേശ സംഗമവും  ഖതീബ് ശരീഫ് ഹുസൈൻ ഹുദവി ഉദ്ഘാടനം ചെയ്തു. ചെയർമാൻ റിഷാദ് ദാരിമി അധ്യക്ഷനായിരുന്നു.  സ്വദ്ർ മുഅല്ലിം അബൂബക്കർ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.  കൺവീനർ  ഇർഷാദ് ഫൈസി സ്വാഗതം പറഞ്ഞു.  ശരീഫ് വാഫി, അബൂബക്കർ മുസ്ലിയാർ, മുഹമ്മദ് ഹർഷൽ , മെഹ്ഫിൽ, എന്നിവർ പ്രസംഗിച്ചു. ഹാദി അഹ്‌മദ് നന്ദി രേഖപ്പെടുത്തി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)